ഞങ്ങളെ ക്ഷണിക്കാന്‍ മാത്യു ടി തോമസ് ആരാണ്: ശ്രേയാംസ്കുമാര്‍

Webdunia
വെള്ളി, 24 ഏപ്രില്‍ 2015 (15:33 IST)
ജനതാദള്‍ - എസ് നേതാവ് മാത്യു ടി തോമസ് എംഎല്‍എയ്ക്കെതിരേ ജെഡി - യു നേതാവ് എംവി ശ്രേയാംസ്കുമാര്‍ രംഗത്ത്. തങ്ങളെ എല്‍ഡിഎഫിലേയ്ക്കു ക്ഷണിക്കാന്‍ മാത്യു ടി തോമസ് എല്‍ഡിഎഫ് കണ്‍വീനറല്ല. വലിയ പാര്‍ട്ടിയാണു ചെറിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ടത്. മാത്യു ടി തോമസ് തങ്ങളെ ക്ഷണിക്കേണ്ടെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.