വീടുകളേക്കാൾ കൂടുതൽ കക്കൂസ്‌ ! അതാണോ ബി.ജെ.പിയുടെ ലക്ഷ്യം ?; വൈറലാകുന്ന പോസ്റ്റ്

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (16:41 IST)
അനുദിനം ഇന്ധനവിലവര്‍ധിക്കുന്നതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പത്ത് ചോദ്യങ്ങളുമായി സി.പി.എം നേതാവ് എം.വി ജയരാജന്‍. പാവങ്ങള്‍ക്ക് കക്കൂസുണ്ടാക്കാനാണ് ഇന്ധനവില വര്‍ധിപ്പിച്ചതെന്നു പറഞ്ഞ കണ്ണന്താനത്തിന്റെ നിരീക്ഷണം അപാര കണ്ടെത്തലാണെന്നാണ് എം.വി ജയരാജന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. 
 
പോസ്റ്റ് വായിക്കാം: 
 
Next Article