കൈയേറ്റത്തിനെതിരെ സിപിഐ എടുക്കുന്ന നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ രവീന്ദ്രന്‍ പട്ടയത്തില്‍ നിലനില്‍ക്കുന്ന സിപിഐയുടെ പാര്‍ട്ടി ഓഫിസാണ് ആദ്യം പൊളിച്ചുമാറ്റേണ്ടത്. അത് പാര്‍ട്ടി ഓഫിസല്ല. റിസോര്‍ട്ട് കൂടി ഉള്‍പ്പെടുന്ന ഏഴുനില കെട്ടിടമാണെന്നും സുരേഷ്കുമാര്‍ പറഞ്ഞു