‘രണ്ടാമൂഴം’ സിനിമയാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്ന് എം ടി വാസുദേവന്‍ നായര്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി വഴക്കിട്ട് പിരിയുകയൊന്നുമല്ലെന്നും വേറെ ആരെങ്കിലും സിനിമയാക്കണമെന്ന ആവശ്യവുമായി വന്നാല്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും എം ടി വ്യക്തമാക്കി.