അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാൻ അത്യധ്വാനം ചെയ്യുന്ന ചെയ്യുന്ന സർക്കാർ ആദ്യം വിശ്വാസികളായ ഹിന്ദുക്കൾക്ക് കേഷത്രത്തിൽ തോഴാനുള്ള സൌകര്യമൊരുക്കണം. പമ്പ ഇന്നത്തെ അവസ്ഥയിൽ വിശ്വാസികൾക്ക് സൌകര്യമായി ദർശനം നടത്തിവരാനുള്ള അവസ്ഥയില്ല. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമൊന്നും നടക്കുന്ന കാര്യമല്ലെന്നും എം ടി രമേശ് പറഞ്ഞു.