തന്നെ വ്യക്തിഹത്യ ചെയ്യാന്‍ നീക്കമെന്ന് മാണി

Webdunia
ബുധന്‍, 11 മാര്‍ച്ച് 2015 (20:37 IST)
പ്രതിപക്ഷതോവ് വി.എസ്. അച്യുതാനന്ദനും വി. ശിവന്‍കുട്ടി എംഎല്‍എയും തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നു ധമന്ത്രി കെ.എം. മാണി. തനിക്ക് എനിക്ക് സ്റ്റീഫന്‍ എന്ന പേരില്‍ മരുമകനില്ലെന്നും  ആരോപണമുന്നയിക്കുന്നവര്‍ അത്യാവശ്യം ഗൃഹപാഠം ചെയ്തു വേണം വാര്‍ത്താസമ്മേളനം നടത്താനെന്നും മാണി പറഞ്ഞു. 
 
ബജറ്റില്‍ ഇളവു നല്‍കുന്നത് കുറ്റമെങ്കില്‍ ഇനി വരുന്ന ധനമന്ത്രിമാര്‍ക്ക് ഇളവു നല്‍കാന്‍ കഴിയാതെ വരും. മുന്‍മന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ദയാവധം കാത്തു കിടക്കുന്ന പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനാണ് തന്നെ വിമര്‍ശിക്കുന്നതെന്നും മാണി പരിഹസിച്ചു

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.