നാല് മാസം പ്രായമായ കുഞ്ഞിനെ കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു; സംഭവം കൊച്ചിയിൽ
തിങ്കള്‍, 27 മെയ് 2019 (10:02 IST)
നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊച്ചി പാലാരിവട്ടത്താണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശി ഉദയയാണ് ആത്മഹത്യ ചെയ്തത്.