കാട്ടാക്കട മൊട്ടമൂലയിലാണ് ഇയാള്‍ ജ്യോതിഷാലയം നടത്തുന്നത്. ജ്യോതിഷാലയത്തില്‍ ബന്ധപ്പെടുന്ന സ്ത്രീകളുടെ മൊബൈല്‍ ഫോണിലെ പ്രൊഫൈല്‍ പിക്ച്ചര്‍ ഡൗണ്‍ ലോഡ് ചെയ്താണ് മറ്റു നഗ്ന ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു കൂട്ടിചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ബന്ധുവായ ഒരു സ്ത്രീയുടെ ചിത്രം ശ്രദ്ധയില്‍ പെട്ട ഒരാള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിയിലായത്.