Mohanlal: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്.കേണല്‍ (ഓണററി) കൂടിയായ നടന്‍ മോഹന്‍ലാലിന്റെ താടി വിവാദത്തില്‍. പുരസ്‌കാര ജേതാവായ മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമന്‍ഡേഷന്‍ കാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മോഹന്‍ലാല്‍ താടി വടിക്കാതെ യൂണിഫോമില്‍ ക്യാപ് അണിഞ്ഞാണെത്തിയത്.