മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (17:54 IST)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി മകൾ വീണയും ഡി‌വൈഎഫ്-ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം പതിനഞ്ചിനാണ് വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ലളിതമായ ചടങ്ങ് മാത്രമായിട്ടായിരിക്കും വിവാഹം. തീയ്യതി പിന്നീട് ഔദ്യോഗികമായി അറിയിക്കും.
 
ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് വീണ.എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച  മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് അഖിലേന്ത്യാ പ്രസിഡന്റായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article