മോഡി മന്ത്രി സഭയില്‍ കേരളം ഉണ്ടാകില്ല

Webdunia
വെള്ളി, 23 മെയ് 2014 (13:27 IST)
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകാനിടയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. 
 
കേരളത്തില്‍ നിന്ന് ബി.ജെ.പി എം.പിമാരില്ലാത്തതിനാല്‍ മന്ത്രിമാരുണ്ടാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.