‘മന്ത്രിസഭ പുന:സംഘടന: ആദ്യതീരുമാനം കേരളത്തില്‍’

Webdunia
വ്യാഴം, 24 ജൂലൈ 2014 (15:23 IST)
മന്ത്രിസഭ പുന:സംഘടനയെക്കുറിച്ച് ആദ്യം കേരളത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാടെന്ന് കെ മുരളീധരന്‍. കരുണാകരനൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍ണമെന്ന് മുരളീധരന്‍ ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടു. 
 
ഡല്‍ഹിയിലെത്തിയ മുരളീധരന്‍ കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ചര്‍ച്ച നടത്തി.