പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന എസ് എന്‍ ഡി പി യോഗത്തിന്റെ അഭിമാന പദ്ധതിയായ മൈക്രോഫിനാന്‍സിനെക്കുറിച്ച് വ്യാപകമായി പരാതിയാണ് ഉയരുന്നത്. പദ്ധതി അനുസരിച്ച് വായ്പയെടുത്ത് വഞ്ചിതരായെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.