പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണു വീട് പരിശോധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ പേരില്‍ എട്ടോളം കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നാണ് ഇവര്‍ ഇവിടേക്ക് കഞ്ചാവ് കൊണ്ടുവന്നിരുന്നത്.