മംഗലപുരത്ത് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തി റോഡരികിലെ മരം; അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ലെന്ന് നാട്ടുകാര്‍

ശ്രീനു എസ്

ചൊവ്വ, 29 ഡിസം‌ബര്‍ 2020 (09:25 IST)
മംഗലപുരം ഗ്രാമപഞ്ചായത്തിലെ വെയിലൂര്‍ വില്ലേജില്‍ വഴിയാത്രക്കാര്‍ക്കും വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കും ഭീഷണിയായി നിലപൊത്താറായ മരം. മംഗലപുരത്തുനിന്നും മുരുക്കുംപുഴ പോകുന്നവഴിയിലാണ് മരം നില്‍ക്കുന്നത്. മരം അപകട ഭീഷണി ഉയര്‍ത്തിയിട്ട് നാളുകളേറെയായി.
 
വിവരം അധികൃതരെ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍