കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാന്‍ എത്തിയ സംഘവും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (18:27 IST)
കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാന്‍ എത്തിയ സംഘവും അറസ്റ്റില്‍. കൊല്ലം സ്വദേശിനി ഡീനയും യുവതിയുടെ ഒത്താശയോടെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘവുമാണ് പോലീസിന്റെ പിടിയിലായത്. 8 ലക്ഷം രൂപ വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. വയനാട് സ്വദേശി സുബൈര്‍ എന്ന ആള്‍ക്ക് വേണ്ടി കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ആണ് നാല് പേര്‍ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍