ബസിൽ നിന്ന് തെറിച്ചു വീണു; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

റെയ്‌നാ തോമസ്

ചൊവ്വ, 4 ഫെബ്രുവരി 2020 (13:26 IST)
മൂന്നാം ക്ലാസുകാരി സ്കൂൾ ബസിൽ നിന്ന് തെറിച്ചു‌വീണ് മരിച്ചു. മലപ്പുറം കുറുവ എയു‌പി വിദ്യാർത്ഥിനിയായ ഫർസീനാണ് മരിച്ചത്. ഒൻപത് വയസ്സായിരുന്നു പ്രായം. 
 
സ്കൂൾ ബസിൽ ക്ലീനറോ, ആയയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍