പോലീസ് തല്ലിയാല്‍ തിരിച്ചു തല്ലുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്.
പാഠപുസ്തകം വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഡിഇഒ ഓഫീസുകളിലേയ്ക്കും ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തും. പാഠപുസ്തക വിഷയത്തില്‍ എസ്എഫ്ഐ നടത്തുന്ന സമരം വേണ്ടിവന്നാല്‍ ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്നും സ്വരാജ് പറഞ്ഞു.