കാര്‍ഷിക നിമയമങ്ങള്‍ പിന്‍വലിക്കാന്‍ മകനെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവായ ഹീരാബെന്നിന് കര്‍ഷകന്റെ തുറന്ന കത്ത്. പഞ്ചാബിലെ കര്‍ഷകനായ ഹര്‍പ്രീത് സിങ് എന്ന കര്‍ഷകനാണ് കത്തെഴുതിയത്. മാതാവെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ മനസുമാറ്റണമെന്നാണ് കത്തില്‍ കര്‍ഷകന്‍ ആവശ്യപ്പെടുന്നത്.