ലെസ്ബിയൻ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതി: ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു

Webdunia
ചൊവ്വ, 31 മെയ് 2022 (15:53 IST)
പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയൻ പ്രണയിനിയുടെ പരാതിയിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരാകാൻ ൻ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു.
 
തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം എന്നാണ് പരാതിക്കാരിയായ ആദില നസ്‌റിന്റെ ആവശ്യം. തനിക്കൊപ്പം താമസിക്കാൻ താത്പര്യപ്പെട്ട വീട് വിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാർ ബലമായി പിടിച്ചുകൊണ്ടുപോയി എന്നതാണ് ആദിലയുടെ പരാതി. നേരത്തെ ആദില പോലീസിലും പരാതി നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article