നടിയെ ആക്രമിച്ച് ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. ദൃശ്യങ്ങളിലെ ശബ്ദം അനൂപിന്റെ ഫോണിൽ നിന്നും ലഭിച്ച ശബ്ദവുമായി ഒത്തുനോക്കണമെന്നും ഇതോടെ ദൃശ്യങ്ങൾ എങ്ങനെ ചോർന്നുവെന്ന് വ്യക്തമാവുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.