ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പിനെ അറിയിക്കണമെന്നും വരും ദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും ലീഗല്‍ മെട്രോളജി കണ്ട്രോളര് വി.കെ.അബ്ദുള്‍ കാദര്‍ അറിയിച്ചു. പരാതികള്‍ 9188918100 എന്ന മൊബൈല്‍ നമ്പരിലോ, ''സുതാര്യം'' മൊബൈല്‍ ആപ്ലിക്കേഷനിലോ,
[email protected] ല്‍ ഇ-മെയില്‍ ആയോ അറിയിക്കാം.