തെന്മല: തമിഴ്നാട് കേരളം അതിര്‍ത്തി ജില്ലയായ തെങ്കാശിയിലെ സഞ്ചാരമേന്ദ്രമായ കുറ്റാലം അരുവിയില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശന അനുമതിക്കൊപ്പം കുളിക്കാനും നല്‍കി. തെങ്കാശി കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ അരുവികളില്‍ കുളിക്കാന്‍ ജനത്തിന് അനുമതി നല്‍കി.