എന്നാ ശബരിമല വിഷയത്തിൽ രാഷ്‌ട്രീയപരമായി മുതലെടുപ്പ് നടത്തുന്നതിൽ ശ്രീധരൻ പിള്ള പലസ്ഥലങ്ങളിലും പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിൽ മുൻ ബിജെപി അധ്യക്ഷനും ഇപ്പോഴത്തെ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനെ തിരിച്ചെത്തിച്ച് പ്രതിഷേധത്തിന്റെ നായകനാക്കണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.