ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച; കോഴിക്കോട് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 മെയ് 2022 (12:41 IST)
കോഴിക്കോട് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെറൂപ്പ സ്വദേശി ബേബി ആണ് മരിച്ചത് 80 വയസായിരുന്നു. വീട്ടിലെ ഗ്യാസ് ലീക്കായി തീപടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. അതേസമയം ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article