വയനാട്ടില്‍ മാരക മയക്കുമരുന്ന് വേട്ട; പേര്യ സ്വദേശികള്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 4 മെയ് 2022 (08:12 IST)
വയനാട്ടില്‍ മരാകമയക്കുമരുന്ന് വേട്ട. തലപ്പുഴയില്‍ എംഡിഎംഎ മയക്കുമരുന്നുമായാണ് പേര്യ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായത്. 0.4ഗ്രാം മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പേര്യ സ്വദേശികളായ ഇകെ അസീബ് അലി, എം മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍