ഡോക്ടറുടെ അനാസ്ഥ: ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

Webdunia
ഞായര്‍, 15 മെയ് 2016 (13:34 IST)
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി ബൈജുവിന്‍റെ  ഭാര്യ സഹിത(31) ആണ് മരിച്ചത്. 
 
ബന്ധുക്കളാണ്‌ പരാതിയുമായി എത്തിയിരിക്കുന്നത്‌. സഹിതയെ പ്രസവ വാര്‍ഡിലാക്കിയ ശേഷം ഡോക്‌ടര്‍ പുറത്തിറങ്ങിപ്പോയെന്ന് ബന്ധുക്കള്‍ ആരോപിച്ചു‌. കൂടാതെ സഹിതയെ ഡോക്‌ടര്‍ പരിശോധിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article