✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം: യുവതിയെ അയല്‍വാസി കുത്തിക്കൊന്നു
ശ്രീനു എസ്
വെള്ളി, 30 ഒക്ടോബര്‍ 2020 (11:07 IST)
കൊല്ലത്ത് യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. ഇന്നലെ രാത്രിയോടെയാണ് ഉളിയക്കോവില്‍ സ്വദേശിനിയായ അഭിരാമി കുത്തേറ്റ് മരിക്കുന്നത്. അയല്‍ വാസിയായ ഉമേഷ് എന്നയാളാണ് കൊലക്കുപിന്നില്‍. കുടുംബതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഉമേഷിന്റെ വീട്ടില്‍ നിന്ന് മലിന ജലം അഭിരാമിയുടെ വീട്ടിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. വഴക്കിനിടയില്‍ പ്രകോപിതനായാണ് ഉമേഷ് അഭിരാമിയെ കുത്തിയത്. സംഭവത്തില്‍ ഉമേഷിനും അഭിരാമിയുടെ മാതാവിനും പരിക്കുണ്ട്. നിലവില്‍ ഉമേഷ് തിരുവനന്തുപുരം മെഡിക്കല്‍ കോളേജിലാണ്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
യുട്യൂബ് പ്രേക്ഷകരെ കാണിയ്ക്കാൻ 2.4 കോടിയുടെ മെഴ്സിഡസ് കാർ കത്തിച്ച് വ്ലോഗർ, വീഡിയോ !
രാജ്യത്ത് കൊവിഡ് ബാധിതർ 81 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 48,648 പേർക്ക് രോഗബാധ, 57,386 രോഗമുക്തർ
അവിഹിത ബന്ധം തുടരാൻ സ്വന്തം മകളെ വിവാഹം കഴിച്ച് നൽകി; ഒടുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി അമ്മായിഅമ്മ
വാട്ട്സ് ആപ്പിന് സമാനം; സൈനികർക്ക് സുരക്ഷിത മെസേജിങ് ആപ്പുമായി ഇന്ത്യൻ സൈന്യം
സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും കൊവിഡ് മുക്തർക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്, സ്പെഷ്യലിസ്റ്റുകളുമായി ടെലി മെഡിസിൻ സംവിധാനം
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ
ആഭ്യന്തര കലാപം നടത്തിയപ്പോൾ കറണ്ട് ബിൽ അടയ്ക്കാൻ മറന്നു, ഒടുവിൽ ഫ്യൂസൂരി അദാനി, ബംഗ്ലാദേശിൽ നിന്നും കിട്ടാനുള്ളത് 6720 കോടി!
മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്
സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും
Next Article
യുട്യൂബ് പ്രേക്ഷകരെ കാണിയ്ക്കാൻ 2.4 കോടിയുടെ മെഴ്സിഡസ് കാർ കത്തിച്ച് വ്ലോഗർ, വീഡിയോ !