✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഒറ്റദിവസം ഒരു ലക്ഷം യാത്രക്കാർ; റെക്കോർഡ് സൃഷ്ടിച്ച് കൊച്ചി മെട്രോ; ലാഭം
Webdunia
വെള്ളി, 13 സെപ്റ്റംബര്‍ 2019 (08:03 IST)
വൈറ്റിലയും കടന്ന് തൈക്കൂടത്തേക്ക് സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി മെട്രോ റെക്കോഡ് കുതിപ്പ് തുടരുന്നു. മെട്രോയിലെ യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു. സർവീസ് ആരംഭിച്ചതിനു ശേഷം ഒരു ദിവസം ഇത്രയും പേർ യാത്ര ചെയ്യുന്നത് ആദ്യമായാണ്. ഇതോടെ ദൈനംദിന പ്രവർത്തന ലാഭമെന്ന സുപ്രധാന നേട്ടം മെട്രോ സ്വന്തമാക്കി.
വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ പ്രധാന ജനത്തിരക്കുള്ള മേഖലകളിലൂടെ മെട്രോ സർവീസ് ആരംഭിച്ചതും യാത്രക്കാർ വർധിക്കാൻ കാരണമായി. കൂടാതെ നഗത്തിലെ റോഡിന്റെ ശോചനീയാവസ്ഥയും ട്രാഫിക് ബ്ലോക്കുമെല്ലാം പൊതുജനങ്ങൾ മെട്രോ സർവീസിനെ ആശ്രയിക്കുന്നതിനിടയാക്കി. കൊച്ചിയിലെ ഓണത്തിരക്കിന്റെ ഒരു ഭാഗം വഹിച്ചതും മെട്രോയായിരുന്നു.
ഈമാസം 18വരെ ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതിയെന്നതും 25 വരെ പാർക്കിങ് ഫീസ് ഒഴിവാക്കിയതും യാത്രക്കാരെ ആകർഷിച്ചിട്ടുണ്ട്. ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ പ്രതിദിന പാസ്, വാരാന്ത്യ പാസ്, പ്രതിമാസ പാസ് എന്നിവയും മെട്രോ അധികൃതർ ഒരുക്കിയിട്ടുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ബസില്‍ നിന്ന് ഇറക്കി വിട്ട രോഗി മരിച്ചു; ജീവനക്കാര്‍ക്കെതിരെ കേസെടുത്തു - ആരോപണം തള്ളി ബസ് ഉടമ
സുരക്ഷാ പരിശോധയ്ക്കിടെ കൊച്ചി എയർപോർട്ടിൽ ജീവനക്കാരിയെ അടിവസ്ത്രം കാട്ടി; യാത്ര മുടങ്ങി
ഒറ്റ ഓട്ടോറിക്ഷയിൽ 24 പേർ, വീഡിയോ കണ്ട് കണ്ണുതള്ളി ആളുകൾ !
കാറില്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണം, പിന്‍സീറ്റിലെ ബൈക്ക് യാത്രക്കാരന് ഹെല്‍മറ്റ് നിര്‍ബന്ധം; കർശന നടപടിക്ക് ഒരുങ്ങി ഗതാഗതവകുപ്പ്
വിമാനയാത്രയില്‍ 17കാരിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു; യുവാവ് അറസ്റ്റില്‍
വായിക്കുക
ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
എല്ലാം കാണുക
ഏറ്റവും പുതിയത്
PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?
അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്കി സഹോദരന്
തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു
പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി
അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
Next Article
മരട് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധി പ്രായോഗികമല്ലെന്ന് കോടിയേരി, സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ഉമ്മന്‍ചാണ്ടി