കൊച്ചിയില്‍ നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയെന്ന് പരാതി. ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുട്ടിക്ക് വാക്‌സിന്‍ മാറി നല്‍കിയത്. വാക്‌സിന്‍ മാറി നല്‍കിയെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബിസിജി കുത്തിവെപ്പെടുക്കാന്‍ കൊണ്ടുവന്നതായിരുന്നു കുഞ്ഞിനെ.