കണ്ണൂരില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിഞ്ഞ് വീണ് പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ഏപ്രില്‍ 2023 (16:18 IST)
കണ്ണൂരില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിഞ്ഞ് വീണ് പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു. അഞ്ചുവയസ്സുകാരി ജിസാ ഫാത്തിമയാണ് മരിച്ചത്. കണ്ണൂര്‍ തളിപ്പറമ്പിലാണ് വീട് പൊളിക്കുന്നതിനിടെ അപകടം നടന്നത്. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. തളിപ്പറമ്പ് തിരുവട്ടൂര്‍ അങ്കണവാടി റോഡിലെ അറഫത്തിന്റെ വീടാണ് പൊളിച്ചത്. അപകടകത്തില്‍ അറഫത്തിന്റെ മകന്‍ പത്തു വയസ്സുകാരനായ ആദിലിനും പരിക്കേറ്റിരുന്നു. എന്നാല്‍ ബന്ധുവായ 9 വയസ്സുകാരി ജിസാ ഫാത്തിമയുടെ പരിക്ക് ഗുരുതരമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍