കുട്ടിയുടെ രണ്ടു സഹോദരങ്ങള്‍ക്കും അച്ഛന്റെ സഹോദരിയുടെ മകള്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ അസ്വസ്ഥതകള്‍ മാറി. എങ്കിലും നാലു വയസുകാരന്റെ അവസ്ഥ മോശമാവുകയായിരുന്നു. കുട്ടി് കടുത്ത പനിയും വയറിളക്കവും മൂലം കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ്.