ദേശാഭിമാനി ജംഗ്ഷനിൽ പെട്രോളൊഴിച്ച് യുവതിയുടെ ആത്മഹത്യ ഭീഷണി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 മാര്‍ച്ച് 2023 (14:40 IST)
കൊച്ചി ദേശാഭിമാനി ജംഗ്ഷനിൽ പെട്രോളൊഴിച്ച് യുവതി ആത്മഹത്യ ഭീഷണി മുഴക്കി. കൊച്ചിയിൽ ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് ഈ യുവതി ജോലി ചെയ്തിരുന്നത്. ആത്മഹത്യ കാരണം എന്താണെന്ന് വ്യക്തമല്ല. നോർത്ത് പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുടെ നില ഗുരുതരമാണ്. യുവതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും തിരിച്ച് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും പോലീസ് അറിയിച്ചു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍