ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300കിലോ കഞ്ചാവ് പിടികൂടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 ഏപ്രില്‍ 2022 (19:49 IST)
ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300കിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂരില്‍ ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ടാങ്കര്‍ ലോറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍