ആരോപണങ്ങള്‍ കേട്ട് ഭയപ്പെടില്ലെന്ന് മാണി

ശനി, 13 ജൂണ്‍ 2015 (17:22 IST)
ആരോപണങ്ങള്‍ കേട്ട് ഭയപ്പെടില്ലെന്ന് ധനകാര്യമന്ത്രി കെ എം മാണി. പള്ളിക്കൂടം പിള്ളേര്‍ ചുമ്മാ കല്ലെറിയും. അത് കണ്ട് ഭയപ്പെടേണ്ടതില്ലെന്നും മാണി പറഞ്ഞു.
 
എല്ലാം കോടതി പറയട്ടെയെന്നും മാണി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക