Kerala Lottery FIFTY-FIFTY Results : ഫിഫ്റ്റി-ഫിഫ്റ്റിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ചേര്‍ത്തലയില്‍ വിറ്റ ടിക്കറ്റിന് ! ലോട്ടറി ഫലം പരിശോധിക്കാം

ഞായര്‍, 14 ഓഗസ്റ്റ് 2022 (17:17 IST)
Kerala Lottery Results 14-08-2022: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി FF-12 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ചേര്‍ത്തലയില്‍ വിറ്റ FW 452753 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. 
 
FN 452753, FO 452753, FP 452753, FR 452753, FS 452753,
FT 452753, FU 452753, FV 452753, FX 452753, FY 452753,
FZ 452753 എന്നീ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും. 
 
കാസര്‍ഗോഡ് വിറ്റ FS 592868 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ. 
 
അവസാന നാലക്കം ചുവടെ ചേര്‍ക്കുന്ന നമ്പറുകള്‍ ആണെങ്കില്‍ മൂന്നാം സമ്മാനമായ 5,000 രൂപ ലഭിക്കും 
 
0694 
0795 
1315 
1357 
2430
2864 
3075 
3159 
3472 
4183
4719 
5363 
6369 
6482 
6771
7015 
7027 
7120 
7472 
7973
8196 
9448 
9512
 
മറ്റ് സമ്മാനങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍