വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പുക്കുന്നതും തിയേറ്ററുകള്‍ തുറക്കുന്നതും ഇന്ന് പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 2 ഒക്‌ടോബര്‍ 2021 (13:51 IST)
വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പുക്കുന്നതും തിയേറ്ററുകള്‍ തുറക്കുന്നതും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ പരിഗണിക്കും. വിവാഹച്ചടങ്ങുകളില്‍ പങ്കെുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഡബ്ല്യുഐപിആര്‍ പരിധിയിലും മാറ്റം വരുത്തിയേക്കും. 
 
കൂടാതെ തീയേറ്റര്‍ തുറക്കുന്നതും യോഗം പരിഗണിക്കും. ഉടന്‍ തീയേറ്ററുകള്‍ തുറക്കുന്നതിന് ആരോഗ്യവകുപ്പ് എതിരാണ്. അതിനാല്‍ ഒരു തീയതി നിശ്ചയിച്ച് തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കാനാണ് സാധ്യത. 

അനുബന്ധ വാര്‍ത്തകള്‍

Next Article