താത്ക്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട പരാതികള്‍
[email protected] എന്ന ഇ മെയില്‍ മുഖേന ആഗസ്റ്റ് 8ന് രാവിലെ 11 മണിക്കുള്ളില്‍ അറിയിക്കാം. പരാതികള്‍ പരിഹരിച്ച് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് ആഗസ്റ്റ് 8ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക, ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2525300.