ഓട്ടോറിക്ഷാ ഡ്രൈവറെ മണ്ണുമാന്തി യന്ത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂര്‍ കിഴക്കുംകര വിളയില്‍ വീട്ടില്‍ ശിവദാസ് എന്ന 56 കാരനാണ് ഈ ഹതഭാഗ്യന്‍.
കുളത്തൂരിനും അരശുംമൂടിനും ഇടയിലുള്ള വര്‍ക്ക്ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചിയുടെ മണ്ണ് മാന്തി യന്ത്രത്തിന്‍റെ മുന്‍വശത്തെ മണ്ണെടുക്കുന്ന ഭാഗത്തായിരുന്നു തൂങ്ങിമരിച്ചത്. ഭാര്യ സൂസമ്മ.