ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വധക്കേസിലെ മുഖ്യപ്രതി വിക്രമന് ശസ്ത്രക്രിയ. വിക്രമന്റെ ശരീരത്തില്‍ നിന്ന് ബോംബാക്രമണത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് ശസ്ത്രക്രിയയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജില്ല സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.