കാസര്‍കോട് 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്ദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്ദ്യോഗസ്ഥന്‍ ഗോഡ് വിന്‍(35) ആണ് അറസ്റ്റിലായത്. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ്. പ്രഭാത സവാരിക്കിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.