കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വന്‍ തീപിടുത്തം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 ഡിസം‌ബര്‍ 2021 (16:35 IST)
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വന്‍ തീപിടുത്തം. ബിഎഡ് കോളേജിലെ കമ്പ്യൂട്ടര്‍ ലാബിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി കമ്പ്യൂട്ടറുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. തളിപ്പറമ്പ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി കരുതുന്നത്. കൂടുതല്‍ നശനഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കു ശേഷമേ അറിയാന്‍ സാധിക്കു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍