ഓടുന്ന ബൈക്കിനു മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

Webdunia
തിങ്കള്‍, 29 ജൂണ്‍ 2015 (19:05 IST)
ഓടുന്ന ബൈക്കിനു മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. 
 
കാട്ടാമ്പള്ളി സഹാന മന്‍സിലില്‍ താഹയുടെ മകള്‍ നഹീദ (15) ആണ് മരിച്ചത്. 
 
കണ്ണൂര്‍ കമ്പില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം.