സ്വന്തം ഭാര്യ ഷോ കേസിലെ കാഴ്ച വസ്തു...താല്പര്യം മുഴുവൻ ചില പ്രത്യേക ‘സ്ത്രീ ശരീരങ്ങളോട്..! തന്നെക്കാള്‍ ഒരുപാട് മുതിർന്ന സ്ത്രീകളോട്..’; വൈറലാകുന്ന പോസ്റ്റ്
പുരുഷ പീഡനങ്ങളുടെ വിവിധ വകഭേദങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി കലാഷിബു. സ്ത്രീപീഡനങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു സാമൂഹമാധ്യമങ്ങളില്‍ മീ ടൂ ക്യാമ്പയില്‍ ചൂടുപിടിക്കുന്ന സമയത്താണ് കൗണ്‍സിലര്‍ കൂടിയായ കലാ ഷിബു തന്റെ മുമ്പില്‍ വന്നിട്ടുള്ള പുരുഷ പീഡനങ്ങളെക്കുറിച്ചു ഫേസ്ബുക്കിലൂടെ തുറന്നെഴുതിരിക്കുന്നത്.