വികസനം മുകളിലേക്ക് മാത്രം പോരെന്നും വശങ്ങളിലേക്കും താഴേക്കും വേണമെന്നും ജേക്കബ് തോമസ്. തിരുവനന്തപുരത്ത് അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളോട് കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് നടത്തിയ പ്രസ്താവനയ്ക്കുള്ള പരോക്ഷ മറുപടി കൂടിയായിരുന്നു ഇത്.