നെടുങ്കണ്ടത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുളിയന്‍മല ശിവലിംഗ പളിയക്കുടി സ്വദേശി സുമതിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ശരവണന്‍ ലഹരിക്ക് അടിമയും എന്നും ഇവരെ മര്‍ദ്ദിക്കുകയും പതിവായിരുന്നു.