വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ അതിമാരക മയക്കുമരുന്നുമായി യുവതി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 3 ഓഗസ്റ്റ് 2022 (11:56 IST)
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ അതിമാരക മയക്കുമരുന്നുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് മൈസൂര്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരിയായ യുവതിയില്‍ നിന്ന് 5.55 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ പി റഹീന(27) അറസ്റ്റിലായി. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍