ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എസ്റ്റേറ്റിന്റെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ ഇടുക്കി എ ഡി എമ്മിനെ എം എല്‍ എ ആക്രമിച്ചതാണ് കേസ്. കൂടുതല്‍ തെളിവു ശേഖരിക്കാനില്ലാത്തതു കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്ന് ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.