പ്രണയിച്ചു വിവാഹം ഭാര്യയുടേയും കാമുകന്റേയും അശ്ലീല വീഡിയോ കണ്ട് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 നവം‌ബര്‍ 2021 (08:54 IST)
പ്രണയിച്ചു വിവാഹം ഭാര്യയുടേയും കാമുകന്റേയും അശ്ലീല വീഡിയോ കണ്ട് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് നഗരിക്കുന്ന് സ്വദേശി കെ വിഷ്ണു(30) ആണ് അറസ്റ്റിലായത്. വിളപ്പില്‍ ശാല പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 
 
മണക്കാട് ഉഷാഭവനില്‍ കെ ശിവപ്രസാദാണ്(35) ആത്മഹത്യ ചെയ്തത്. മരണകാരണം ഭാര്യയും കാമുകനുമാണെന്ന് ഇയാള്‍ ചുമരില്‍ എഴുതി വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article