ഒരു സ്ഥാപനത്തിനും തൈരിന് ജിഎസ്ടി ഈടാക്കാന്‍ നിയമമില്ലെന്ന് കണ്‍സ്യുമര്‍ കോടതി കണ്ടെത്തി.ഉത്തരവ് അനുസരിച്ച് ഒരു മാസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ പരാതിക്കാരനില്‍ നിന്ന് ആറ് ശതമാനം നിരക്കില്‍ പലിശ ഈടാക്കുമെന്നും കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. രണ്ട് വിഭാഗത്തെയും വാദം കേട്ട ശേഷമാണ് കണ്‍സ്യൂമര്‍ കോടതി ശിക്ഷ വിധിച്ചത്.